ആത്മവിശ്വാസത്തിൻ്റെ പൊൻതിളക്കമായി സന്ധ്യ ശ്രീശങ്കർ

"അച്ഛനരച്ചോരാ... ചമ്മന്തിയും റേഷൻ പച്ചരി വച്ചോരിലപൊതിയും.. കൊച്ചൊരുള്ളി ചതച്ചന്നൊരു നാളിലെ ഉച്ച ഊണിൻ രുചി നി അറിഞ്ഞോ പൊന്നേ... ". കോട്ടയം കാണക്കാരി കോട്ടയ്ക്കുപുറം സ്വദേശിനി സന്ധ്യ ശ്രീശങ്കർ (48) അച്ഛന്റെ സ്നേഹം നിറഞ്ഞ കരുതലോർമകളിൽ തീർത്ത വരികളാണിത്. ഈ പാട്ട് പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ സന്ധ്യ നാട്ടിൽ വൈറലായി.. 

Content Highlights: sandhya sreeshankar's heartfelt lines about her father's love go viral