പണ്ട് കാടിറങ്ങി നാട് വിറപ്പിച്ചിരുന്നവരാണ്, ഇന്ന് നാടിനെ സംരക്ഷിക്കുന്നു; മുത്തങ്ങയിലെ ആന വിശേഷം
മര്യാദക്കാരൻ വടക്കനാട് കൊമ്പനും കോന്നി സുരേന്ദ്രനും മുതൽ പുതുമുഖം പി.എം ടു വരെ മുത്തങ്ങ കുങ്കി ക്യാമ്പിലെ പഠിതാക്കളാണ്. ഒരു കാലത്ത് കാടിറങ്ങി നാടുവിറപ്പിച്ചവരെ സാമൂഹിക സേവകരാക്കുന്ന ഇടം. കേരളത്തിലെ ഏക കുങ്കി ക്യാമ്പ് . ചിട്ടയായ പരിശീലനവും ഭക്ഷണക്രമവും റിക്രിയേഷൻ സൗകര്യവുമെല്ലാമൊരുക്കി കാട്ടാനകളെ മെരുക്കിയെടുക്കുന്ന കുങ്കി ക്യാമ്പിലെ വിശേഷങ്ങൾ കാണാം.
Content Highlights: Muthanga Elephant Camp