വരും ദിവസങ്ങളിൽ പെഴ്‌സീഡ് ഉല്‍ക്കമഴ കാണാം

ഉൽക്കമഴ കണ്ടിട്ടുള്ളവരാണോ നിങ്ങൾ? ഇനി കണ്ടിട്ടില്ലെങ്കിൽ ഈ വരുന്ന ദിവസങ്ങളിൽ അത് കാണാൻ സാധിക്കും. ഓ​ഗസ്റ്റ് 11, 12,13,14 ദിവസങ്ങളിലാണ് ഏറ്റവും തിളക്കമുള്ള പെഴ്സീഡ് ഉൽക്കമഴ കാണാനാവുക. മണിക്കൂറിൽ നൂറ് ഉൽക്കകൾ വരെ കാണാൻ സാധിച്ചേക്കും. ജൂലായ് 17 നാണ് പെഴ്‌സീഡ് ഉല്‍ക്കമഴ ആരംഭിച്ചത്

Content Highlights: Perseid meteor shower 2023