'എന്റെ ധാര്‍മിക മൂല്യങ്ങളാണ് അവരുടെ പ്രശ്‌നം, ഞാന്‍ അപമാനിതനാണ്'; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

കോഴിക്കോട് ഫാറൂഖ് കോളേജിനെതിരെ സംവിധാകന്‍ ജിയോ ബേബി. ഡിസംബര്‍ അഞ്ചാം തീയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നെന്നും പിന്നീടത് മുന്‍കൂട്ടി അറിയിക്കാതെ റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും തന്റെ ധാര്‍മിക മൂല്യങ്ങളെ ചോദ്യംചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കമുള്ള കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് മറ്റൊരിടത്തുനിന്ന് ലഭിച്ചെന്നും സംവിധായകന്‍ പറഞ്ഞു.

Content Highlights: director jeo baby, farook college kozhikode, film club, farook college principal