മഞ്ഞപ്പിത്തം രോഗികളുടെ എണ്ണം ഉയരുന്നു; ജലജന്യരോഗങ്ങളെ പ്രതിരോധിക്കാം ഇങ്ങനെ
കൊടും ചൂടില്‍ വലയുന്ന കേരളത്തില്‍ ഒപ്പം മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. മലിനമായ ആഹാരവും, കുടിവെള്ളവും എന്നിവയിലൂടെയാണ് രോഗം പടരുന്നത്. ശുചിത്വം പാലിക്കുക എന്നതില്‍ കുറഞ്ഞ് ഒരു പ്രതിവിധിയും മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എയുടെ കാര്യത്തിലില്ല. മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനായി ഈ കാര്യങ്ങൾ ചെയ്യാം