ചെട്ടിയും ജമന്തിയുമെല്ലാമെത്തി, വിലയിൽ പേടിവേണ്ട; ഉണർന്ന് പൂ വിപണി
അത്തം തുടങ്ങിയതോടെ കേരളത്തിലെ പൂവിപണിയും ഉണർന്നു. ഗുണ്ടൽപേട്ട, ഡിണ്ടിഗൽ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നെല്ലാമാണ് വിപണിയിലേക്ക് പൂവ് എത്തുന്നത്. ഏത് പൂവ് വാങ്ങിയാലും വൻ വിലയില്ല എന്നത് വലിയ ആശ്വാസമാണ്.
Inshort : Kerala`s flower market is bustling with Chetti, Jasmine, and more! Prices are low, offering affordable floral beauty for your celebrations.