ഭക്ഷണരീതിയിൽ മാറ്റം വേണം, വ്യായാമം നിർബന്ധം; എങ്ങനെ തടയാം പക്ഷാഘാതം

പ്രതീകാത്മക ചിത്രം | photo: canva
പ്രതീകാത്മക ചിത്രം | photo: canva

ഒക്ടോബര്‍ 29, ലോക പക്ഷാഘാത ദിനം. അടിസ്ഥാനപരമായി ഒരു ജീവിതശൈലീ രോഗമാണ് പക്ഷാഘാതം. കൃത്യമായ വ്യായാമവും ഭക്ഷണരീതിയില്‍ വരുത്തുന്ന മാറ്റവും രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണവും പുകവലി ഉപേക്ഷിക്കുന്നതും പക്ഷാഘാതം തടയുന്നതില്‍ പ്രധാനമാണ്. എന്താണ് പക്ഷാഘാതം, എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചെല്ലാം ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. വേണുഗോപാല്‍ സംസാരിക്കുന്നു. 
 

Content Highlights: dr venugopal about stroke world stroke day