വർദ്ധിച്ചുവരുന്ന ചൂട്; മാർഗനിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി


മഴ പിൻവാങ്ങിയതോടെ നാട്ടിൽ കടുത്ത ചൂട് അനുഭവപ്പെട്ടുതുടങ്ങി. നേരത്തെയൊക്കെ മാർച്ച് മാസത്തോടെയാണ് ചൂട് കൂടിത്തുടങ്ങിയിരുന്നതെങ്കിൽ ഫെബ്രുവരിയോടെതന്നെ ചൂട് കടുക്കുന്നതാണ് സമീപവർഷങ്ങളിൽ അനുഭവപ്പെടുന്നത്. 
ചൂട് കനത്തതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Content Highlights: disaster management authority gives instructions for the summer management to public