ഭാരത് ഗൗരവിന്റെ 'നോര്‍ത്ത് ഈസ്റ്റ് ഡിസ്‌കവറി യാത്ര' മാര്‍ച്ച് 21-ന്

അവധി ആഘോഷിക്കാന്‍ നമ്മള്‍ ലോകം മുഴുവന്‍ യാത്ര ചെയ്യാറുണ്ട്. എന്തുകൊണ്ട് ഇന്ത്യയ്ക്കകത്ത് അതേ ആഢംബരത്തില്‍ യാത്ര ചെയ്തുകൂടാ! ഈ ചിന്തയില്‍ നിന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനുകള്‍ പിറക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ റെയില്‍വേ 2021-ല്‍ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്.

Content Highlights: north east discovery package, indian railways, bharat gaurav