ലോക നിദ്രാദിനത്തിൽ ഉറക്കം സമ്മാനിച്ച് സ്വകാര്യ കമ്പനി

ഒരു ദിവസം രാവിലെ ഓഫീസിലെത്തി ഇ-മെയിൽ തുറന്നപ്പോൾ ദേ എച്ച്. ആറിൽ  നിന്നൊരു സന്ദേശം- ഈ വരുന്ന വെള്ളിയാഴ്ച ലോക ഉറക്ക ദിനമാണ്. വേണമെങ്കിൽ നിങ്ങൾക്ക് ഇന്ന് ലീവെടുത്ത് വീട്ടിലിരിക്കാം, മതിയാവോളം കൂർക്കം വലിച്ച് ഉറങ്ങാം! ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന് മെയിൽ കിട്ടുന്ന കാലത്ത് ഉറങ്ങാൻ അവധി കൊടുത്ത മെയിൽ കണ്ട് എംപ്ലോയീസ് ഞെട്ടി!

Content Highlights: Bangalore based company let their employees sleep on World sleep day