സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് എത്തി

സ്റ്റൈലിഷ് ലുക്കിൽ ബജാജ് പൾസർ RS 200-ന്റെ 2025 പതിപ്പ് അവതരിപ്പിച്ചു. ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേൺ ബൈ ടേൺ നാവി​ഗേഷൻ, കോൾ, എസ്.എം.എസ് അലേർട്ട് എന്നിവയുള്ള എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് പ്രധാന സവിശേഷത. 24.5 പി.എസ് പവറും 18.7 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്ന 199.5 സി.സി. ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്റെ ഹൃദയം.  

Content Highlights: Bajaj Pulsar RS200 2025 launched