മാനസികാരോഗ്യ ചികിത്സയ്ക്ക് എം.ഡി.എം.എയും മാജിക് മഷ്‌റൂമും; ഉപയോഗം നിയമവിധേയമാക്കി ഓസ്‌ട്രേലിയ
എം.ഡി.എം.എയുടെയും മാജിക് മഷ്‌റൂമിന്റെയും ഉപയോഗം നിയമവിധേയമാക്കി ഓസ്‌ട്രേലിയ. മാനസികാരോഗ്യ ചികിത്സയ്ക്കായി ഈ മയക്കുമരുന്നുകള്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇതോടെ മാനസികാരോഗ്യ ചികിത്സയില്‍ എം.ഡി.എം.എ., മാജിക് മഷ്‌റൂം തുടങ്ങിയ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയ.