'സ്വന്തമായി ടിക്കറ്റെടുത്താണ് ദുബായിൽനിന്ന് കലോത്സവത്തിന് വന്നത്'- ആശ ശരത്

കലോത്സവം പോലുള്ള പരിപാടികൾക്ക് പ്രതിഫലം വാങ്ങണോ എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമെന്ന് നടിയും നർത്തകിയുമായ ആശ ശരത്. കലോത്സവ പരിപാടിയ്ക്ക് വിളിച്ചപ്പോൾ ഒരു നടി അ‌ഞ്ചു ലക്ഷം ആവശ്യപ്പെട്ടെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു അ‌വരുടെ പ്രതികരണം.

In Short | Asha Sharath stated that accepting remuneration for events like Kalolsavam is a personal choice, addressing the controversy sparked by Minister Sivan Kutty's remark about an actress demanding five lakh rupees for a performance.

Content Highlights: asha sharath on kalolsavam remuneration controversy