കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

ഡോ.ഓമന. കേരളത്തേയും തമിഴ്നാടിനെയും ഞെട്ടിച്ച സ്യൂട്ട് കൊലപാതക്കേസിലെ പ്രതി. വൈദ്യശാസ്ത്രത്തിന്റെ വൈദഗ്ധ്യം മുഴുവൻ ഒരു മനുഷ്യന്റെ പ്രാണനെടുക്കാൻ ഉപയോഗിച്ച കോൾഡ് ബ്ലഡഡ് ക്രിമിനൽ. ഇരുപത് വർഷമായി ഡോ. ഓമന തമിഴ്നാട് പോലീസിന്റെയും ഇന്റർപോളിന്റെയും കണ്ണ് വെട്ടിച്ച് കാണാമറയത്ത് കഴിയുകയാണ്. മനുഷ്യമനസാക്ഷിയെ തന്നെ മരവിപ്പിച്ച ആ കൊലപാതകം നടന്നിട്ട് ഇരുപത്തിയാറ് വർഷം പിന്നിടുന്നു. 1996 ജൂലായ് 11നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂർ സ്വദേശി മുരളീധരനെ ഡോ. ഓമന അരുംകൊല ചെയ്തത്.

Content Highlights: Story of cold blooded criminal Dr omana Suitcase murder kerala ootty murder case