ജിം ഉപകരണങ്ങൾ, എ.സി, വയറിങ്, ഒന്നും ബാക്കി വെക്കാതെ മോഷ്ടിച്ച് കള്ളൻ
കഴിഞ്ഞ ഫെബ്രുവരി 23 ന് കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് വീണ് നാല് പേർ മരിച്ച സംഭവത്തെ തുടർന്ന് കോർപ്പറേഷൻ സീൽ ചെയ്ത കോഴിക്കോട് വലിയങ്ങാടിയിലെ ജിം ആൻഡ് മാർഷ്യൽ ആർട്സ് ട്രെയിനിങ് കേന്ദ്രത്തിൽ കള്ളൻ കയറി. ജിം ഉപകരണങ്ങളും പുതിയ എ.സിയും അടക്കം കെട്ടിടത്തിന്റെ വയറിംഗ് സാധനങ്ങൾ വരെ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയതോടെ ഉടമയ്ക്ക് വമ്പൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്
Content Highlights: A thief broke into a corporation-sealed gym and martial arts training centre in Kozhikode’s Valiyangadi and stole gym equipment, a new AC, and electrical wiring materials, causing a major loss to the owner.