ഉപയോഗിച്ചത് ഒന്നര കുപ്പി ക്രീം മാത്രം, വൃക്കകൾ പണി നിർത്താൻ നോക്കി – സലിം കോടത്തൂർ
സൗന്ദര്യവർധക ക്രീം ഉപയോഗിച്ച് വൃക്ക തകരാറിലായ പെൺകുട്ടിയുടെ വാർത്ത ഏറെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം കേരളം കേട്ടത്. ഇതോടെ നിരവധി ആളുകളാണ് സമാന അനുഭവം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സലീം കോടത്തൂർ എന്ന മാപ്പിളപ്പാട്ട് ഗായകനും സമാനനുഭവം ഉണ്ടായി. വൃക്ക തകരാറിലാവുന്ന തൊട്ടടുത്ത സ്റ്റേജിൽ എത്തി. ഇപ്പോഴും അതിന്റെ ശാരീരിക പ്രശ്നങ്ങളുമായി കഴിയുകയാണ് സലിം കോടത്തൂർ.
Content Highlights: Popular Mappila song singer Salim Kodathoor nearly faced kidney failure due to cosmetic cream use. The incident highlights the dangerous side effects of fairness and beauty creams in Kerala. Many individuals are coming forward with similar health complications after using skin products.