സമരക്കാര് വരെ ചിരിച്ചുപോയ സമരം! ലോകചരിത്രത്തിൽ ഇതാദ്യം | Entharo Entho

ഒരു സർക്കാർ അധികാരത്തിൽവരും മുമ്പേ, ആ സർക്കാരിനെതിരേ സമരം. ലോകചരിത്രത്തിൽ തന്നെ ഇങ്ങനൊരു സമരം ഇതാദ്യമായിരിക്കും. കേട്ടുകേൾവിയില്ലാത്ത അത്തരമൊരു സമരത്തിനാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പല കെഎസ്ആർടിസി സ്റ്റാന്റുകളും സാക്ഷ്യംവഹിച്ചത്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ചക്കാർ നടത്തിയ സമരത്തിന് സാമൂഹിക മാധ്യമങ്ങളിൽ ട്രോളോട് ട്രോളാണ്.

Content Highlights: trolls against mahila morcha ksrtc free bus travel protest