വിമർശനങ്ങൾ കേട്ടു, മാറ്റത്തിന് തുടക്കം; പുതിയ മുഖവുമായി ജനങ്ങളിലേക്ക് സിപിഎം
മൂന്നുദിവസത്തെ ചർച്ചകൾക്കും വിമർശനങ്ങൾക്കും ശേഷം കോഴിക്കോട്ട് നിന്ന് പുതിയ മുഖവുമായി ജനങ്ങളിലേക്ക് ഇറങ്ങുകയാണ് സിപിഎം. ഇതിന്റെ ആദ്യ സൂചനയാണ് പാർട്ടി നേതൃനിരയിലെ പുനഃസംഘടന.
Content Highlights: CPM concludes a three-day discussion and criticism session in Kozhikode. The party is introducing new faces to connect with the public. Leadership restructuring is the first major step of this new strategy.