വിമതൻ തൃണമൂൽ പിടിച്ചു, ബംഗാളിൽ സിപിഎമ്മിന് തിരിച്ചുവരവിന് വഴിയൊരുങ്ങുന്നോ?
മമതയുടെ അപ്രതീക്ഷിത തോൽവി. പിന്നാലെ തകർച്ചയുടെ വക്കിൽ തൃണമൂൽ കോൺഗ്രസ്. ഋതബ്രത മമതയ്‌ക്കൊപ്പം നിൽക്കുമോ ബിജെപി ചേരിയിലെത്തുമോ. പ്രതിപക്ഷ ഇടത്തേക്ക് സിപിഎമ്മിന് വഴിതുറക്കുന്നോ. കെജ്‌രിവാൾ, ചന്ദ്രശേഖര റാവു, സ്റ്റാലിൻ ഇപ്പോൾ മമത. ബിജെപി വിരുദ്ധ പക്ഷത്ത് കാറ്റുവീഴ്ചയോ. കോൺഗ്രസ് ഒഴികെ എസ്.പി മാത്രമായി ഇന്ത്യ സഖ്യത്തിന് കരുത്ത് ചോരുന്നോ. 2029 ലേക്കും ബിജെപി കാര്യങ്ങൾ സേഫ് ആക്കുന്നോ?
Content Highlights: mamata bengal political analysis