ചെയ്യാത്ത തെറ്റിന് 83 ദിവസം ജയിലിൽ;4വർഷത്തെ പോരാട്ടം, വ്യാജപോക്‌സോ കേസിൽ ഒടുവിൽ അമ്മത് കുറ്റവിമുക്തൻ

തെറ്റായ പോക്‌സോ കേസിൽ 83 ദിവസമാണ് ബാലുശ്ശേരി പൂനത്ത് ഈക്ക കുന്നുമ്മൽ അമ്മതിനെ ജയിലിൽ അടച്ചത്. നാലര വർഷത്തിനുശേഷം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. അപ്പോഴേക്കും അമ്മതിന് നഷ്ടപ്പെടേണ്ടത് എല്ലാം നഷ്ടപ്പെട്ടിരുന്നു. ആവർത്തിച്ചു പീഡനത്തിനിരയാക്കി എന്നായിരുന്നു പെൺകുട്ടിയുടെ പരാതി. എന്നാൽ ശാസ്ത്രീയ പരിശോധനയിലും വൈദ്യ പരിശോധനയിലും ഒന്നും തെളിയിക്കാനായില്ല

Content Highlights: Ammad spent 83 days in jail due to a false POCSO case., Court acquitted him after four and a half years of legal battle., Medical and scientific examinations found no evidence to support the allegations.