അഞ്ചാം ക്ലാസുകാരൻ ഡയറിയിൽ എഴുതി, ആര്യാനും പഠനം ഉറപ്പാക്കണം
കോഴിക്കോട് വളയം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീരാഗിന്റെ കുഞ്ഞു ഡയറിയിലെ പൊള്ളുന്ന വാക്കുകൾ ആര്യാൻ മുല്ലയുടെ ജീവിതം തന്നെയാണ് മാറ്റിയത്. സഹജീവി സ്നേഹം തിരിച്ചറിഞ്ഞ അഞ്ചാംക്ലാസുകാരന്റെ ആ കരുതലിൽ ഇന്ന് ആര്യാൻ മുല്ലയിൽ അക്ഷരങ്ങൾ ജീവൻ വെക്കുകയാണ്.
Content Highlights: A fifth-grade student's heartfelt diary entry at Valayam Government Higher Secondary School in Kozhikode brings hope to Aryan Mulla's life, highlighting the power of compassion and the importance of ensuring every child's access to education.