ഏത് പ്രതികൂല സാഹചര്യങ്ങളിലും വാക്കുകള്‍ ഉയര്‍ന്ന് വരും - അജയ് പി മങ്ങാട്ട്
കണ്ണൂര്‍: ഏത് പ്രതികൂല സാഹചര്യങ്ങളിലും വാക്കുകള്‍ ഉയര്‍ന്ന് വരുമെന്ന് എഴുത്തുകാരന്‍ അജയ് പി മങ്ങാട്ട്. കണ്ണൂരിലെ ഇരിക്കൂരില്‍ 'ചുരുങ്ങുന്ന ഇടങ്ങള്‍ അതിജീവിക്കുന്ന വാക്കുകള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അജയ് പി മങ്ങാട്ട്.
