വനിതകള്‍ മദ്യം വിളമ്പി; കൊച്ചിയില്‍ ബാര്‍ ഹോട്ടലിനെതിരെ കേസ്
കൊച്ചിയില്‍ ബാര്‍ ഹോട്ടലില്‍ വനിതകള്‍ മദ്യം വിളമ്പിയതിനെതിരെ പോലീസ് കേസെടുത്തു. ഹാര്‍ബര്‍ വ്യൂവില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളൈ ഹൈ ഹോട്ടലിനെതിരെയാണ് കേസ്. വിദേശ മദ്യനിയമം ലംഘിച്ചു എന്നതിനാണ് കേസ്. മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
Content Highlights: women serving alcohol in bar hotel excise registered case against bar in kochi