2024ൽ മോദിയ്ക്ക് പകരമാവുമോ യോഗി?

2017-ൽ യു.പിയിൽ നടന്ന തിരഞ്ഞെടുപ്പിൽ അമിത് ഷായും മോദിയുമാണ് പ്രചാരണ പരിപാടികൾക്ക് ചുക്കാൻ പിടിച്ചിരുന്നതെങ്കിൽ ഇത്തവണത്തെ വിജയത്തിന്റെ ക്രെഡിറ്റ് യോ​ഗിക്ക് അവകാശപ്പെട്ടതാണ്. 2024-ലെ തിരഞ്ഞെടുപ്പിൽ മോദിക്കൊരു പകരക്കാരനാവാൻ പറ്റുന്ന തലത്തിലേക്ക് യോ​ഗി വളർന്നുകഴിഞ്ഞു. ആ സാധ്യതകൾ പരിശോധിക്കുമ്പോൾ..

Content Highlights: will yogi replace modi in 2024?