കൂടുതല്‍ വെളിപ്പെടുത്തല്‍ വേണ്ടി വന്നാല്‍ പുതിയ പുസ്തകം എഴുതുമെന്ന് എം.ശിവശങ്കര്‍
സ്വപ്‌നയുടെ ആരോപണങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് എം.ശിവശങ്കര്‍. തന്റെ പ്രതികരണം പുസ്തകത്തിലൂടെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ആവശ്യമെങ്കില്‍ കേസ് കഴിഞ്ഞ ശേഷം മറ്റൊരു പുസ്തകത്തിലൂടെ പ്രതികരിക്കുമെന്നും ശിവങ്കര്‍ പറഞ്ഞു.
Content Highlights: