തിരുവനന്തപുരത്തും ആറ്റിങ്ങലിലും വോട്ടെണ്ണൽ തുടങ്ങി; രണ്ടിടത്തും ലീഡ് യുഡിഎഫ് സ്ഥാനാർഥികൾക്ക്
തിരുവനന്തപുരത്തും ആറ്റിങ്ങലിലും വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് രണ്ടിടത്തും എണ്ണിത്തുടങ്ങിയത്. നിലവിൽ രണ്ട് മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥികളാണ് മുന്നിൽ.
Content Highlights: votting started at thiruvananthapuram and attingal- lok sabha election 2024