മോഹവിലയിൽ മൂന്നുവർഷം സൗജന്യ ചാർജിങ്; വിൻഫാസ്റ്റിന്റെ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെത്തി
ഇലക്ട്രിക് വാഹനങ്ങളായ VF6, VF7 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന (ഇവി) നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ്. വാഹനങ്ങൾക്ക് മൂന്ന് വർഷത്തേക്ക് ചാർജിങ്, മെയിന്റനൻസ് എന്നിവ സൗജന്യമാണ്. VF 6-ന് 16. 49 ലക്ഷം രൂപയും VF7 -ന് 20.89 ലക്ഷവുമാണ് വില. ഇതില്‍ VF7 ആണ് പ്രൊഡക്ഷന്‍ ലൈനില്‍ നിന്ന് പുറത്തിറങ്ങുന്ന ആദ്യ മോഡല്‍.
Inshort: VinFast introduces VF6 & VF7 electric vehicles in India with 3 years free charging & maintenance. VF6 priced at ₹16.49 Lakh & VF7 at ₹20.89 Lakh