കൊടുവള്ളിയിൽ വെള്ളറ അബു ചെയർമാൻ

കോഴിക്കോട്: മുൻ വൈസ് ചെയർമാൻ എപി മജീദിന്റെ സസ്പെൻഷൻ പിൻവലിയ്ക്കുന്നത് വരെ കൊടുവള്ളി നഗരസഭയുടെ ചെയർമാനായി വെള്ളറ അബ്ദുവിനെ തിരഞ്ഞെടുത്തു.  

സ്ഥാനാർഥിത്വം കിട്ടാത്തതിനെ തുടർന്ന് പ്രാദേശിക പിന്തുണയിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച എപി മജീദിനെതിരെ ലീഗ് നേതൃത്വം നടപടിയെടുത്തിരുന്നു.

Content Highlights: