ആക്രിക്കടയിൽ നിന്നും പോസ്റ്റർ കണ്ടെത്തിയ സംഭവം പാർട്ടി അന്വേഷിക്കും- വീണ എസ്.നായർ

തിരുവനന്തപുരം: ആക്രിക്കടയിൽ നിന്നും പോസ്റ്റർ കണ്ടെത്തിയ സംഭവം പാർട്ടി അന്വേഷിക്കണമെന്ന് വട്ടിയൂർക്കാവിലെ UDF സ്ഥാനാർത്ഥി വീണാ എസ് നായർ. താഴെ തട്ടിൽ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന അഭിപ്രായം ഇല്ല. കെപിസിസി പ്രസിഡൻറുമായും ‍ആശയ വിനിമയം നടത്തി. അന്വേഷണം നടത്തുമെന്ന് KPCC പ്രസിഡൻറ് ഉറപ്പ് നൽകിയതായി വീണ എസ് നായർ പറഞ്ഞു.

Content Highlights: