പഞ്ചാബൊഴികെ നാലിടങ്ങളിലും ബിജെപി; യുപിയില്‍ കരുത്തോടെ യോഗി

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ നാല് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 


 

Content Highlights: Uttarpradesh assembly election 2022 updates