ഹരിദ്വാറില്‍ ഗംഗാ ആരതിയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി

ഹരിദ്വാറിലെ ഹര്‍ കി പൗരിയില്‍ ഗംഗാതീരത്ത് പ്രശസ്തമായ ഗംഗാ ആരതിയില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. പൂജകളില്‍ പങ്കെടുക്കുകയും സന്യാസിമാര്‍ക്കും പൂജാരിമാര്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയും ചെയ്ത ശേഷമാണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി മടങ്ങിയത്.

Content Highlights: