കോവിഡ് കാലത്ത് രാജ്യം മുഴുവന്‍ സഞ്ചരിക്കാനുള്ള യാത്രാ പാസ് മൊബൈല്‍ ഫോണില്‍ ലഭ്യമാകും

കോവിഡ് കാലത്ത് രാജ്യം മുഴുവന്‍ സഞ്ചരിക്കാനുള്ള യാത്രാ പാസ് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. വാക്സിനേഷന്‍ പൂര്‍ത്തിയായവര്‍ക്കെല്ലാം ഈ പാസ് ഡൗണ്‍ലോഡ് ചെയ്ത് യാത്രയ്ക്ക് ഉപയോഗിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ 'യൂണിവേഴ്‌സല്‍ പാസ് കം സര്‍ട്ടിഫിക്കറ്റ് ഫോര്‍ ഫുള്ളി വാക്സിനേറ്റഡ് സിറ്റിസണ്‍സ്' എന്ന പോര്‍ട്ടലിലാണ് ഇത് ലഭ്യമാകുക

Content Highlights: