Video | വൈദ്യുതിലൈനിന് മുകളില്‍ കയറി യുവാവ്; രാജധാനിയുള്‍പ്പടെയുള്ള ട്രെയിനുകള്‍ തടസ്സപ്പെട്ടു
മഡ്ഗാവ് റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതിലൈനിന് മുകളിലെ കമ്പിയില്‍ കയറി യുവാവ്. ഇതോടെ മഡ്ഗാവിലൂടെയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ന്യൂഡല്‍ഹി-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് നിര്‍ത്തിയതിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന വൈദ്യുത കമ്പിയിലാണ് യുവാവ് കയറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
In Short | Train movement halted at Madgaon after a youth climbed above a high-voltage electric line