കാറപകടത്തില്‍ ടൈഗര്‍ വുഡ്സിന് ഗുരുതര പരിക്ക്; ശസ്ത്രക്രിയക്ക് വിധേയനായി
ഗോള്‍ഫ് ഇതിഹാസം ടെഗര്‍ വുഡ്സിന് കാറപകടത്തില്‍ ഗുരുതര പരിക്ക്. ലോസ് ആഞ്ജലിസ് കൗണ്ടി ഫെരിഫ്സ് വകുപ്പാണ് അപകട വിവരം പുറത്തുവിട്ടത്.
അപകടത്തില്‍ വുഡ്സിന്റെ കാലിന് ഒന്നിലധികം പരിക്കുകളുള്ളതായി അദ്ദേഹത്തിന്റെ ഏജന്റ് മാര്‍ക്ക് സ്റ്റെയ്ന്‍ബെര്‍ഗ് പ്രസ്താവനയില്‍ വ്യക്തമാക്കി. താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.