തുഷാരഗിരിയുടെ കാനനഭംഗി ആസ്വദിച്ച് 200 പേർ; കോഴിക്കോട് മാരത്തണിന്റെ ഭാഗമായി കമ്മ്യൂണിറ്റി ട്രക്കിങ്

മാതൃഭൂമി-ഇന്ത്യാസ്-വി.കെ.സി കോഴിക്കോട് മാരത്തൺ രണ്ടാമത് എഡിഷന്റെ ഭാഗമായി സംഘടിപ്പിച്ച തുഷാരഗിരി കമ്യൂണിറ്റി ട്രക്കിങ് ഏറ്റെടുത്ത് ജനങ്ങൾ. 200 ഓളം ആളുകളാണ് ഞായറാഴ്ച്ച നടന്ന ട്രക്കിങ്ങിൽ പങ്കെടുത്തത്. പരിപാടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിന്റ് മില്ലി മോഹൻ ഫ്ലാഗ് ഓഫ് ചെയ്തു.

Content Highlights: Over 200 participants ranging from students to senior citizens joined the trek. Organized as part of the 2nd edition of the Mathrubhumi-Indias-VKC Kozhikode Marathon. Flagged off by Kozhikode District Panchayat President Milli Mohan. Promotes nature appreciation, community bonding, and a healthy lifestyle.