തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയിൽവേ പദ്ധതി യാഥാർഥ്യമാകുമോ ?
കഴിഞ്ഞ ബജറ്റില്‍ ഇടത് സര്‍ക്കാര്‍ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാത എന്താകുമെന്നറിയാന്‍ കാത്തിരിക്കുകയാണ് കേരളം. പരമാവധി നാല് മണിക്കൂറുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്ക് എത്താനാവുന്ന റെയില്‍ പാത യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന്റെ ജീവിതത്തിന് വേഗംകൂടും. എന്നാല്‍ സ്ഥലമേറ്റെടുക്കലാണ് സര്‍ക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
Content Highlights: