ഫ്രഞ്ച് പ്രസിഡന്റിന്റേതുൾപ്പടെ 14 ലോകനേതാക്കളുടെ ഫോണും ചോർത്തി

പെഗാസസ് ഫോൺ ചോർത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. 14 ലോകനേതാക്കളുടെ ഫോൺ ചോർത്തിയെന്നാണ് പുതിയ വിവരം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഫോണും ഇതിലുൾപ്പെടുന്നതായാണ് റിപ്പോർട്ട്.

Content Highlights: