കൈവിടില്ലൊരിക്കലും - വിനീതയും സുബ്രമണ്യവും ദാ ഇവിടെയുണ്ട്

ഇരുകാലുകളും തളര്‍ന്ന് ചക്രക്കസേരയില്‍ തളച്ചിടപ്പെട്ടതായിരുന്നു ഈരേഴ വടക്ക് വിനീഷ് ഭവനില്‍ വിനീതയുടെ ജീവിതം. പക്ഷേ വിവാഹസ്വപ്‌നങ്ങളുമായി പാലക്കാട് തൃത്താല മച്ചിങ്ങല്‍ സുബ്രഹ്‌മണ്യന്‍ വിനീതയുടെ കൈപിടിച്ചപ്പോള്‍ വിധി മറ്റൊന്നായി. ഇന്ന് പഴയതിനേക്കാള്‍ സ്മാര്‍ട്ടാണ് വിനീത. വിനീതയെപ്പോലെ തന്നെ മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ചതാണ് ഇവരുടെ സഹോദരനും. ഇപ്പോള്‍ ആ കുടുംബത്തിനാകെ താങ്ങാവുകയാണ് സുബ്രമണ്യം

Content Highlights: