സ്വപ്നങ്ങൾ പന്ത് തട്ടുമ്പോൾ; വിധിയിൽ തളരാത്ത ബാസ്ക്കറ്റ് ബോൾ ദേശീയ താരം

വീൽ‌ചെയറിലിരുന്നും ഹൻസിമോൾ പന്ത് തട്ടും, പന്ത് എങ്ങനെ തട്ടുമെന്ന് പറഞ്ഞ്തരും... നെഞ്ചിനു താഴോട്ട് ശരീരം തളർന്നു പോയിട്ടും പഴയ ബാസ്ക്കറ്റ് ബോൾ ദേശീയ താരത്തിന്റെ സ്വപ്നങ്ങൾക്ക് ഇപ്പോഴും തിളക്കമാണ്. സംസ്ഥാന, റെയിൽവേ ബാസ്ക്കറ്റ് ബോൾ താരവും കേരള സർവകലാശാല ടീം ക്യാപ്റ്റനുമായിരുന്ന ഹൻസിമോളാണ് ഭുവനേശ്വറിൽ ഇന്റർ യൂണിവേഴ്സ്റ്റി കപ്പ് ഏറ്റുവാങ്ങിയത്. 

Content Highlights: story of hansimol who is a former national basketball player