കടുത്ത വെയിലിലും പൊരിഞ്ഞ പോരാട്ടം, താരങ്ങള്‍ മികച്ച ഫോമിലെന്ന് ഹൈജമ്പ് ചീഫ്
സംസ്ഥാന സ്‌കൂള്‍ കായികമേള മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ആവേശത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. വിവിധ അത്ലറ്റിക്സ് മത്സരങ്ങളുടെ ഫൈനലാണ് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ പ്രധാനമായും നടക്കുന്നത്. അതിരാവിലെ തന്നെ മത്സരങ്ങള്‍ ആരംഭിച്ചു.
Content Highlights: kerala state school sports meet 2024, high jump