'പ്രകടനത്തെ ബാധിക്കരുത്', ഉച്ചവെയിലിൽ രണ്ടു മണിക്കൂറോളം നിർത്തിവെച്ച് സംസ്ഥാന സ്കൂൾ കായികമേള
കടുത്ത ചൂടിനേത്തുടര്‍ന്ന് സംസ്ഥാന സ്കൂള്‍ കായികമേള മത്സരങ്ങള്‍ രണ്ട് മണിക്കൂറോളം നിര്‍ത്തി വെച്ചു. ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരേയാണ് മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. കനത്ത ചൂടിനൊപ്പം കുട്ടികള്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമുള്ള സമയം കൂടി കണക്കിലെടുത്താണ് രണ്ട് മണിക്കൂര്‍ ബ്രേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു
Content Highlights: kerala state school sports meet 2024, athletics, weather