സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാം; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗവും


ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗവും. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ. സുരക്ഷയാണ് പ്രധാനം. പരമാവധി സാമൂഹിക അകലം പാലിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്- ഷെയ്ന്‍ ഓര്‍മ്മിപ്പിച്ചു

Content Highlights: