കുടുംബത്തിലെ വരുമാനം നിലയ്ക്കുമെന്ന അവസ്ഥ, ബാര്‍ബര്‍ വേഷമണിഞ്ഞ് ഷൈലമ്മ
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയില്‍ ഇഷ്ടമുള്ള തൊഴിലിലൂടെ കുടുംബത്തിന്റെ പ്രതീക്ഷയാകുകയാണ് ആലപ്പുഴ കൈനകരി ചെറുകായല്‍ച്ചിറ തുരുത്തിലെ ബാര്‍ബര്‍ ഷൈലമ്മ. കുടുംബത്തിലെ വരുമാനം നിലയ്ക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ഷൈലമ്മ ബാര്‍ബര്‍ വേഷമണിഞ്ഞത്.