വരുന്ന അഞ്ചു വർഷം വികസനത്തുടർച്ചയ്ക്കും ജനക്ഷേമത്തിനും വേണ്ടി- വീണാ ജോർജ്
എല്ലാ മേഖലയിലേയും വികസനത്തിനാണ് ഇത്തവണ വോട്ട് തേടുന്നതെന്ന് ആറന്മുളയിലെ ഇടതുസ്ഥാനാർഥി വീണാജോർജ്. വലിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തും. വരുന്ന അഞ്ചു വർഷം വികസനത്തുടർച്ചയ്ക്കും ജനക്ഷേമത്തിനും വേണ്ടിയാണ് വോട്ട് തേടുന്നതെന്നും വീണാ ജോർജ്.
Content Highlights: