സെലിബ്രിറ്റി ഫോട്ടോഗ്രഫി ഇന്‍ മൊബൈല്‍ | Kochi Beats

സെലിബ്രിറ്റി ഫോട്ടോകളിലൂടെ ശ്രദ്ധേയനാവുകയാണ് സാനിഫ് യു.സി. എന്ന യുവാവ്. മൊബൈലിലാണ് ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് എന്നതാണ് സാനിഫിന്റെ പ്രത്യേകത. ചലച്ചിത്ര താരങ്ങളുടെ നിരവധി വൈറല്‍ ചിത്രങ്ങള്‍ സാനിഫിന്റേതായുണ്ട്. യാദൃച്ഛികമായാണ് താന്‍ 'സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍' ആയതെന്ന് സാനിഫ് പറയുന്നു. 

Content Highlights: