എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് പക്ഷേ സുരേഷ്‌ഗോപിയുടെ രാഷ്ട്രീയമല്ല- രഞ്ജി പണിക്കര്‍

.
.

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് പക്ഷേ സുരേഷ്‌ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രഞ്ജി പണിക്കര്‍.  സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പോസ്റ്റ് എമര്‍ജന്‍സി കാലഘട്ടത്തിലെ ഏറ്റവും അസുന്ദരമായ അവസ്ഥയിലാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.
 

Content Highlights: Renji Panicker, Indian politics, suresh gopi, bjp, election, lok sabha election 2024