30 സെക്കൻഡിൽ 55 പുഷ് അപ്പ്; റെക്കോർഡ് നേട്ടവുമായി എൽദോസ്
ക്ലാപ്പ് പുഷ് അപ്പെടുത്ത് റെക്കോർഡിട്ട് എറണാകുളം സ്വദേശി എൽദോസ്. 30 സെക്കൻഡിൽ 55 ക്ലാപ്പ് പുഷപ്പ് എടുത്താണ് മഞ്ഞപ്ര സ്വദേശി എൽദോസ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. 2016 മുതൽ തുടങ്ങിയ പരിശീലനമാണ് ഒടുവിൽ റെക്കോർഡിലെത്തിച്ചേർന്നത്.
മലയാളിയായ ലിനു എബ്രഹാമിന്റെ 30 സെക്കൻഡിൽ 50 ക്ലാപ്പ് പുഷപ്പുകളെ മറികടന്നാണ് എൽദോസിന്റെ റെക്കോർഡ് നേട്ടം.
Content Highlights: