മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം: അഭിമാനമെന്ന് പി.ആര്‍ ശ്രീജേഷ്
ഹോക്കി ഇതിഹാസത്തിന്റെ പേരിലാക്കിയ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം നേടാനായതില്‍ ഒരുപാട് സന്തോഷമെന്ന് പി.ആര്‍.ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കി ടീമിനൊന്നടങ്കം അവാര്‍ഡ് സമ്മാനിക്കുന്നുവെന്നും ശ്രീജേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Content Highlights: