കനത്ത മഴ കാരണം മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ബുധനാഴ്ച വെെകീട്ട് നടക്കും
കനത്ത മഴ മൂലം തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഇന്ന് പുലർച്ചെ നടത്താനിരുന്ന വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴിന് നടത്തും. കളക്ടർ വിളിച്ച യോഗത്തിലാണ് തീരുമാനം.
Content Highlights: postponed thrissur pooram vedikkett to be conducted on wednesday evening