അഞ്ച് സുഹൃത്തുക്കളുടെ ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങള്‍; 'ഇല' ഫോട്ടോ പ്രദര്‍ശനം

.
.

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 'ഇല' എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം നടത്തി. സൂഹൃത്തുക്കളും ഫോട്ടോഗ്രാഫര്‍മാരുമായ ബിജു നായര്‍, കെ.ഗബ്രിയേല്‍, പ്രദീപ്‌ വാളത്തുങ്കല്‍, എം.ഡി.ബിജുലാല്‍, പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നെടുത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രകൃതിയുടെ സൗന്ദര്യവും പക്ഷി-മൃഗാദികളുമെല്ലാം ഉള്‍പ്പെട്ടതാണ് ഫോട്ടോ പ്രദര്‍ശനം.

Content Highlights: Photo exhibition held at Lalit Kala Akademi Art Gallery showcases stunning artworks.